പൃഥ്വിരാജും വിവേക് ഒബ്റോയിയും നേര്‍ക്കുനേര്‍, കടുവയിലെ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 18 ജൂണ്‍ 2022 (12:54 IST)
തിയേറ്ററുകളിലേക്ക്.ജൂണ്‍ 30ന് സിനിമ പ്രദര്‍ശനത്തിനെത്തും.മാസ്സ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ നാളെ പുറത്തുവരും. വൈകുന്നേരം 6 മണിക്കാണ് പൃഥ്വിരാജും വിവേക് ഒബ്റോയിയും നേര്‍ക്കുനേര്‍ വരുന്ന വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ ഊ.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയ താരനിര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :