1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Isha Talwar Bikkini Photos

ബിക്കിനിയില്‍ നനഞ്ഞു കുതിര്‍ന്ന് ഇഷ തല്‍വാര്‍; താരത്തിന്റെ ഹോട്ട് ചിത്രം

Isha Talwar Bikkini Photos ബിക്കിനിയില്‍ നനഞ്ഞു കുതിര്‍ന്ന് ഇഷ തല്‍വാര്‍; താരത്തിന്റെ ഹോട്ട് ചിത്രം
ബിക്കിനിയില്‍ ഹോട്ടായി തെന്നിന്ത്യന്‍ താരം ഇഷ തല്‍വാര്‍. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഇഷ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് ഇഷ. 
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് ഇഷ മലയാളത്തില്‍ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ചത്. 
 
രണം, ബാംഗ്ലൂര്‍ ഡെയ്‌സ്, ടു കണ്‍ട്രീസ്, ബാല്യകാല സഖി തുടങ്ങിയ ചിത്രങ്ങളിലും ഇഷ പ്രധാനവേഷങ്ങളിലെത്തി. രണമാണ് അവസാന മലയാള ചിത്രം. 
ഹിന്ദി ചിത്രം ആര്‍ട്ടിക്കിള്‍ 15 ലെ ഇഷയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നതിനിടെ തന്നെ വെബ് സീരീസിലും ഇഷ എത്തി.