പറക്കും മകന്‍, വിനീത് ശ്രീനിവാസന്റെ വീട്ടിലെ സൂപ്പര്‍ഹീറോ

കെ ആര്‍ അനൂപ്| Last Modified ശനി, 19 മാര്‍ച്ച് 2022 (10:16 IST)

തന്റെ വീട്ടിലെ സൂപ്പര്‍ഹീറോ മകനാണെന്ന് വിനീത് ശ്രീനിവാസന്‍. വിഹാന്‍ സ്വയം വിശേഷിപ്പിക്കുന്നത് സൂപ്പര്‍മാന്‍ എന്നാണ്. അങ്ങനെ പറയുന്നതില്‍ തെറ്റില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടന്റെ മകന്‍. കിടക്കയില്‍ പറക്കുന്ന വിഹാന്റെ ചിത്രങ്ങളുമായി വിനീത് എത്തി.A post shared by Vineeth Sreenivasan (@vineeth84)

മുകുന്ദനുണ്ണി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടന്‍.

2012 ഒക്ടോബര്‍ 18 നാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിനീത്-ദിവ്യ ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷമായിരുന്നു ഇളയമകള്‍ ഷനയ ജനിച്ചത്. മകന്‍ വിഹാന്‍.
തന്റെ വീട്ടിലെ സൂപ്പര്‍ഹീറോ മകനാണെന്ന് വിനീത് ശ്രീനിവാസന്‍. വിഹാന്‍ സ്വയം വിശേഷിപ്പിക്കുന്നത് സൂപ്പര്‍മാന്‍ എന്നാണ്. അങ്ങനെ പറയുന്നതില്‍ തെറ്റില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടന്റെ മകന്‍.

കിടക്കയില്‍ പറക്കുന്ന വിഹാന്റെ ചിത്രങ്ങളുമായി വിനീത് എത്തി.
തന്റെ വീട്ടിലെ സൂപ്പര്‍ഹീറോ മകനാണെന്ന് വിനീത് ശ്രീനിവാസന്‍. വിഹാന്‍ സ്വയം വിശേഷിപ്പിക്കുന്നത് സൂപ്പര്‍മാന്‍ എന്നാണ്. അങ്ങനെ പറയുന്നതില്‍ തെറ്റില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടന്റെ മകന്‍.

കിടക്കയില്‍ പറക്കുന്ന വിഹാന്റെ ചിത്രങ്ങളുമായി വിനീത് എത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :