അനുബന്ധ വാര്‍ത്തകള്‍
- വിനായകന്റെ വിവാദ പരാമര്‍ശം; പ്രതികരണവുമായി നവ്യ നായര്‍
- 'ഒരുത്തീ 2' വരുന്നു, പഴയ ടീം തന്നെ രണ്ടാം ഭാഗത്തിലും !
- എന്താണ് മീ ടൂ?ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്:വിനായകന്‍
- എനിക്ക് താല്പര്യമുള്ളവരോട് ഞാന്‍ സെക്സ് ചോദിക്കും, അതാണ് മീ ടു എങ്കില്‍ ഇനിയും ചോദിക്കും: വിനായകന്‍
- ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും വന്നിട്ടില്ല അത് കാണാന്‍; ഫാന്‍സിനെ കുറിച്ച് വിനായകന്‍
വിനായകന്റെ വിവാദപരാമര്‍ശം, എന്തുകൊണ്ട് നവ്യ പ്രതികരിച്ചില്ല ? മറുപടി നല്‍കി നടി, വീഡിയോ
വിനായകന്‍ കഴിഞ്ഞദിവസം ഒരുത്തീ എന്ന സിനിമയ്ക്കു വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ വിവാദമായതോടെ പ്രതികരണവുമായി നവ്യ നായര്‍. വേദിയില്‍ നവ്യ ഉണ്ടായിട്ടും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദ്യത്തിന് നടി തന്നെ ഉത്തരം നല്‍കുന്നു.അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു എന്നാണ് നവ്യ പറഞ്ഞത്.
മികച്ച പ്രതികരണങ്ങളോടെ ഒരുത്തീ പ്രദര്‍ശനം തുടരുകയാണ്.