ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മൈഥിലിയുടെ പ്രായം എത്ര?

രേണുക വേണു| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (14:42 IST)

മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് മൈഥിലി. 2009 ല്‍ രഞ്ജിത്ത് സംവിധാനം പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മൈഥിലി അഭിനയരംഗത്തേക്ക് എത്തിയത്.

മൈഥിലിയുടെ ജന്മദിനമാണ് ഇന്ന്. 1988 മാര്‍ച്ച് 24 ന് ജനിച്ച മൈഥിലി തന്റെ 34-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.

കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :