1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vikram

കേരളത്തില്‍ നിന്നും ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ഗ്രോസ്,വിക്രം 5 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

വിക്രം
വിക്രം ജൂണ്‍ 3 വെള്ളിയാഴ്ചയായിരുന്നു തിയേറ്ററുകളിലെത്തിയത്. കേരളത്തില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം 5.02 കോടി സിനിമയ്ക്ക് നേടാനായി.
 
ആദ്യത്തെ അഞ്ച് ദിവസത്തെ വിക്രമിന്റെ കേരളത്തിലെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. 22.29 കോടി നേടാന്‍ ചിത്രത്തിനായി.
 
ആദ്യത്തെ അഞ്ചു ദിവസത്തെ കണക്കുകളില്‍ കേരളത്തില്‍ നിന്നും ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ഗ്രോസ് ആണിതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.
 
 
 
 
 
അടുത്ത ലേഖനം
'സാന്റോറിനി വിളിക്കുന്നു'; ഗ്ലാമര്‍ ചിത്രങ്ങളുമായി മീര ജാസ്മിന്‍