1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijay - The real superstar !

ലോക്ക് ഡൗൺ സമയത്ത് രജനികാന്തിനെ മറികടന്ന് വിജയ് !

വിജയ്
ലോക്ക് ഡൗൺ സമയത്ത് ടെലിവിഷനിലൂടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട നടൻ വിജയ് ആണ്. ബിഎആർസി ഡാറ്റ അനുസരിച്ചാണ് ഈ കണ്ടെത്തല്‍. ലോക്ക് ഡൗൺ സമയത്ത് രാജ്യമെമ്പാടുമുള്ള ജനപ്രിയ ടെലിവിഷൻ ചാനലുകൾക്ക് ഇടയിൽ വലിയ മത്സരം തന്നെ ഉണ്ടായിരുന്നു. ഈ കാലയളവിൽ ഇഷ്ടതാരങ്ങളുടെ നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.
 
ഇന്ത്യയില്‍ ടെലിവിഷനില്‍ വിജയുടെ ചിത്രങ്ങൾ 117.9 ദശലക്ഷം ആളുകളാണ് കണ്ടത്. രാഘവ ലോറൻസിനെ കണ്ടത് 76.2 ദശലക്ഷം ആളുകളാണ്. രജനികാന്ത്, അക്ഷയ് കുമാർ, പ്രഭാസ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 
അടുത്ത ലേഖനം
വീണ്ടും ഉയരങ്ങളില്‍ ‘ഉയരെ’ !