ജനന തീയതി '2' ആണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 20 ജൂലൈ 2020 (15:09 IST)
ജനനതീയതിയും ഭാവിയും തമ്മിൽ ഏറെ ബന്ധമുണ്ട്. നമുക്ക് ഏതൊക്കെ മേഖലകളിൽ ശോഭിക്കാൻ കഴിയും, ഏതെല്ലാമാണ് നമ്മുടെ കൈയ്യിലൊതുങ്ങാത്ത മേഖല എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ സൂചന നൽകുന്നതിൽ ജ്യോതിഷത്തിന് നല്ല പങ്കാണുള്ളത്.

രണ്ട് ജന്മസംഖിയായിട്ടുള്ളവർ ഉയർന്ന ആദർശങ്ങളും ലക്ഷ്യബോധവുമുള്ളവരായിരിക്കും. ലക്ഷ്യത്തിലേക്കെത്താൻ കഠിനാധ്വാനം ചെയ്യുന്നവരാണ് ഇത്തരക്കാർ. മനസ്സ് തന്നെയാണ് ഇവരുടെ ആയുധം. മനസ് വെച്ചാൽ ഇവർക്ക് സാധിക്കാത്തതായി ഒന്നുമില്ല. എന്നാൽ, ഇത് മോഷമായും ബാധിക്കാറുണ്ട്. പ്രതികൂലസാഹചര്യങ്ങളിൽ ഇവർക്ക് ഇവരുടെ മനസ്സിലെ നിയന്ത്രിക്കാൻ കഴിയാതെ വരും.

അദ്ധ്യാപനം, കച്ചവടം, വക്കീൽപണി, സ്വകാര്യമേഖലയിലെ തൊഴിൽ എന്നിവയിൽ ഇവർ ശോഭിക്കും. പ്രമെഹം, മാനസിക രോഗം, വിഷാദരോഗം എന്നിവ ഇവരെ ബാധിയ്ക്കാൻ സാധിയ്ക്കാൻ സാധ്യതയുണ്ട്. വടക്കാണ് ഇവർക്ക് അനുകൂല ദിശ. നിറങ്ങളിൽ വെള്ള, ക്രീം എന്നിവയാണ് ഉത്തമം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :