അനുബന്ധ വാര്‍ത്തകള്‍
- രാത്രി 12മണിക്ക് ചാര്‍ജര്‍ എടുക്കാനെന്നു പറഞ്ഞു പുറത്തിറങ്ങിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി; വീട്ടുകാര്‍ പിന്നാലെ എത്തി പിടികൂടി
- ആദ്യ ലൈംഗികബന്ധം ആദ്യപ്രണയം പോലെ...
- ‘സിനിമ കണ്ട് പ്രണയിച്ചാൽ മൂന്നാം പക്കം വെള്ളത്തിൽ പൊങ്ങും, ഇനി സിനിമയ്ക്കും വേണം മുന്നറിയിപ്പ്’- വേറിട്ട പ്രതികരണവുമായി സംസിധായകൻ
- കെവിന്റെ മരണം; നീനുവിന്റെ പിതാവും സഹോദരനും പൊലീസ് പിടിയിൽ
- കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; ശരീരത്തിലേറ്റ മുറിവുകൾ മരണകാരണമായില്ലെന്ന് റിപ്പോർട്ട്
"ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ണ് ഉന്നൈ പാത്താൽ കളറായ് മാറുമേയ്": നയൻസിനെ പുകഴ്‌ത്തി വിഘ്‌നേഷ്
എന്റെ അവാർഡ് നയൻസാണ്": വിഘ്‌നേഷ് ശിവൻ
ലേഡി സൂപ്പർ സ്‌റ്റാറിനോട് പ്രണയം തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്‌നേഷ് ശിവൻ ഇതിനകം തന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഇപ്പോൾ താരം എത്തിയിരിക്കുന്നത് നയൻസിന്റെ അവാർഡും കൈയിലേന്തി നയൻസിനെ വാനോളം പുകഴ്‌ത്തിക്കൊണ്ടാണ്. വിജയ് ടിവിയുടെ രണ്ട് അവാർഡ് സ്വന്തമാക്കിയ നയൻ താരയെ പ്രശംസിച്ചുകൊണ്ടാണ് ഇത്തവണ താരം ആഗ്രഹം തുറന്നുപറഞ്ഞത്.
അരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡും ജനപ്രിയ നായികയ്ക്കുള്ള അവാർഡും നയൻതാരയ്‌ക്കാണ് ലഭിച്ചത്. അവാർഡ് വാങ്ങി സ്‌റ്റേജിൽ നിൽക്കുന്ന നയൻതാരയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് "ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ണ് ഉന്നൈ പാത്താൽ കളറായ് മാറുതേ" എന്നാണ് പ്രണയാർദ്രനായി വിഘ്നേശ് കുറിച്ചത്.
എനിക്ക് കല്ല്യാണ പ്രായമായി കാത്തിരിക്കട്ടൈയന്ന് ചോദിച്ചുകൊണ്ടാണ് വിഘ്‌നേഷ് കഴിഞ്ഞ തവണ പോസ്‌റ്റ് ഇട്ടത് നേരത്തെ ഒരു പൊതുപരിപാടിയിൽ പേരെടുത്തു പറയാതെ വിഘ്‌നേഷിനെ പ്രതിസുര വരൻ എന്ന് നയൻസ് വിശേഷിപ്പിച്ചിരുന്നു. ഇനി ആരാധകരുടെ കാത്തിരിപ്പ് ഇവരുടെ വിവാഹത്തിന് വേണ്ടിയാണ്.