അനുബന്ധ വാര്‍ത്തകള്‍
- ജനങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കുന്നത് രാജ്യത്തെയാകെ നിരീക്ഷണവലയത്തിലാക്കുന്നതിനു തുല്യം: സുപ്രീം കോടതി
- ‘ഞങ്ങളും അവൾക്കൊപ്പ’മെന്ന് കാർത്തി! - മോഹൻലാൽ സാർ, നിങ്ങൾ ഇത് കണ്ട് പഠിക്കണമെന്ന് സോഷ്യൽ മീഡിയ
- അണികളുടെ വിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്: അമിത് ഷാ
- ‘ഒരു പാലം വേണമെന്ന് രാജഗോപാലൻ, പുഴയില്ലല്ലോയെന്ന് മുഖ്യമന്ത്രി, എങ്കിൽ പുഴ അനുവദിക്കണമെന്ന് ബിജെപി എം എൽ എ’! - ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിക്കുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ; മൂന്നുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയും
സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി വിദ്യാ ബാലൻ
സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി വിദ്യാ ബാലൻ
സോഷ്യല്‍ മീഡിയയില്‍ തന്നെ ബോഡിഷെയ്മിങ് നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി നടി വിദ്യബാലൻ. "എവിടെ പോയാലും ആളുകള്‍ എന്റെ ശരീരത്തെക്കുറിച്ച് ബോധവാന്മാരാണ്, തടിച്ചി എന്ന വിളി കേള്‍ക്കുന്നത് ആദ്യമായല്ല". പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് താരം തന്റെ മനസുതുറന്നത്.
എന്റെ ശരീരം എന്റേതുമാത്രമാണ്. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആര്‍ക്കും അധികാരം കൊടുത്തിട്ടില്ല. അങ്ങനെ സംസാരിക്കുന്നത് എനിക്ക് ഇഷ്ടവുമല്ലെന്നും വിദ്യ പറഞ്ഞു.
നിരവധി തവണ എനിക്ക് ബോഡിഷെയ്മിങ് സംഭവിച്ചു കഴിഞ്ഞു. ഇനി അത് അനുവദിക്കുകയില്ല എന്നും വിദ്യാബാലന് പറഞ്ഞു.