1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. trailer of neena released

നാങ്ക റെഡി നീങ്ക റെഡിയാ.... നീന ട്രെയിലര്‍

ട്രെയിലര്‍
നീന, നളിനി എന്നിങ്ങനെ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനും പുതുമുഖ താരമായ ദീപ്തി സതിയുമാണ് നായികമാര്‍. വിജയ് ബാബു ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ആര്‍ വേണുഗോപാലാണ്. നിഖില്‍ ജെ മേനോനാണ് സംഗീതം.