1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Trailer of Bomkesh bakshi released

ഇന്ത്യയുടെ ജെയിംസ് ബോണ്ട് എത്തുന്നു

ബ്യോമ്കേഷ് ബക്ഷി
സുശാന്ത് സിംഗ് രാജ്പുത്ത് നായകനാകുന്ന ബ്യോമ്കേഷ് ബക്ഷിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത ബംഗാളി നോവലിസ്റ്റ് ശാരദിന്ദു ബന്ധ്യോപാധ്യായുടെ പ്രശത കുറ്റാന്വേഷണ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ദിബാകര്‍ ബാനര്‍ജി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ 1940 കളിലെ കൊല്‍ക്കത്തയാണ് പശ്ചാത്തലമാകുന്നത്.  യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്ന് വിശേഷണത്തോടെ ചിത്രത്തെ അണിയറക്കാര്‍ അവതരിപ്പിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.