അനുബന്ധ വാര്‍ത്തകള്‍
- ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും,സാമ്പിളുകള്‍ ശേഖരിച്ച് പോലീസ്
- എടുത്തു ചാടി കല്യാണം വേണ്ടെന്ന് ശ്രീവിദ്യയുടെ അമ്മ, കമല്ഹാസന് ഇഷ്ടപ്പെട്ടില്ല; ആ പ്രണയം തകര്‍ന്നത് ഇങ്ങനെ
- ശ്രീനാഥ് ഭാസിയുടെ നഖവും തലമുടിയും പരിശോധിക്കും; ലക്ഷ്യം ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തല്‍
- 24-ാം വയസ്സില്‍ ആദ്യ വിവാഹം, ഗൗതമിയുമായി ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ്; നടന് കമല്‍ഹാസന്റെ വ്യക്തിജീവിതം ഇങ്ങനെ
- കണ്ണുകളില്‍ നീ മാത്രം, ഭാര്യക്കൊപ്പം ആസിഫ് അലി, ചിത്രങ്ങള്‍
തമ്പ്രാട്ടി ലുക്കില്‍ സൂര്യ മേനോന്,ഈ സീരീസ് അവസാനിച്ചെന്ന് നടി
ബിഗ് ബോസ് മലയാളം സീസണ് 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്.
ഇപ്പോഴിതാ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സീരീസ് അവസാനിച്ചെന്ന് നടി പറഞ്ഞു.
ഫോട്ടോസ്: രേഷ്മ ഫോട്ടോഗ്രാഫി.
മേക്കപ്പ്: ശിവാസ് മേവര്‍.