1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. teaser of azhar

അസറുദ്ദീനായി ഇമ്രാന്‍ ഹാഷ്മി; ടീസര്‍ കാണാം....

അസര്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍  മുഹമ്മദ് അസറുദ്ദീന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം അസറിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നായികയായെത്തുന്നത്  പ്രാചി ദേശായിയാണ്. ചിത്രത്തില്‍ ക്രിക്കറ്റും വിഷയമാകുന്നുണ്ടെങ്കിലും അസറുദ്ദീന്റെ  വ്യക്തി ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.