അനുബന്ധ വാര്‍ത്തകള്‍
- അഹാനയുടെ 'അടി', മുഖത്താകെ മുറിപ്പാടുകളുമായി ഷൈന്‍ ടോം ചാക്കോ, സ്പെഷ്യല്‍ പോസ്റ്റര്‍
- ഹെയര്‍ സ്റ്റൈല്‍ ഒന്ന് മാറ്റി പിടിച്ചതാ, പുത്തന്‍ ലുക്കില്‍ പ്രിയങ്ക നായര്‍
- ടിനി ടോമും ഷൈന്‍ ടോമും ! പുതിയ സിനിമ ഏതെന്ന് മനസ്സിലായോ ?
- യുവ താരനിര,പൊട്ടിച്ചിരി സമ്മാനിക്കാന്‍ 'മഹാറാണി' വരുന്നു, ചിത്രീകരണം ഒക്ടോബറില്‍
- happy birthday Shine Tom Chacko ഇതൊരു പിറന്നാള്‍ സമ്മാനം,ഷൈന്‍ ടോം ചാക്കോയുടെ പ്രായം എത്രയെന്ന് അറിയാമോ ?
ഹൃദയം സിനിമയിലെ ആന്റണി താടിക്കാരനെ ഓര്‍മ്മയില്ലേ ? പുതിയ സിനിമ തിരക്കുകളില്‍ നടന്‍
ഹൃദയം സിനിമയിലെ പ്രണവ് അവതരിപ്പിച്ച കഥാപാത്രമായ അരുണിന്റെ കൂട്ടുകാരന്‍.ആന്റണി താടിക്കാരനായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരം. അശ്വത് ലാല്‍ ഇന്ന് സിനിമ തിരക്കുകളിലാണ്. ബിജു മേനോന്‍ നായകനായി എത്തിയ ഒരു തെക്കന്‍ തല്ല് കേസിനുശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'മഹാറാണി' തിരക്കുകളിലാണ് അശ്വത്.
റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഇഷ്‌ക് എഴുതിയ രതീഷ് രവിയാണ് മഹാറാണിയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ തുടങ്ങിയവയാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.