1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. suchileaks-twitter-actress-shocking-photo

സുചി ലീക്സ് വീണ്ടും ഞെട്ടിച്ചു, സായി പല്ലവി സ്വപ്നത്തിൽ പോലും കരുതിക്കാണില്ല!

സുചി ലീക്സിൽ നിറഞ്ഞാടുന്നത് മലയാളികളുടെ പ്രിയതാരങ്ങൾ!!

സുചി ലീക്സ്
തമിഴകത്തെ ചൂടൻ വാർത്തകൾ അറിയാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചാൽ സുചി ലീക്സ് കയറി നോക്കിയാൽ മതി. താരങ്ങളുടെ ഭാവി തന്നെ ഇപ്പോൾ അതിലാണെന്ന് പറയാം. നയൻതാര, ആൻഡ്രിയ, ധനുഷ് എന്നിവർക്ക് നേരെയുള്ള ആക്രമണത്തിന് ശേഷം സുചി ലീക്സ് ലക്ഷ്യം വെയ്ക്കുന്നത് മലയാളികളുടെ പ്രിയ താരങ്ങളെ‌യാണ്.
 
അമല പോളിന്റേതെന്ന് തരത്തിൽ പ്രചരിച്ച വീഡിയോ കണ്ട ഞെട്ടലിൽ നിന്നും ആരാധകർ മുക്തമാവുന്നതിന് മുമ്പേ മറ്റൊരാളുടെ ചിത്രവും സുചി ലീക്സ് പുറത്തുവിട്ടു. മലയാളികൾക്കും തമിഴർക്കും ഒരുപോലെ ഇഷ്ടമുള്ള നസ്രിയയുടെ ലീലകേളികൾ എന്ന പേരിലാണ് ചിത്രങ്ങൾ പുറത്തുവന്നത്. 
 
ഇപ്പോഴിതാ, സായി പല്ലവിയുടെ അനിയത്തിയും ധനുഷും ഒന്നുച്ചു നിൽക്കുന്ന ചിത്രമാണ് സുചി ലീക്സ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. അതോടൊപ്പം, മൂന്ന് നടിമാര്‍ ഒന്നിച്ച് സ്മൂച്ച് ചെയ്യുന്ന ചിത്രവും ഇന്ന് പുറത്തു‌വിട്ടിട്ടുണ്ട്. എന്നാൽ, ഇതാരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അടുത്ത ലേഖനം
അങ്കമാലി ഡയറീസിൽ ഒരു ഉണ്ടപ്പക്കുടു ലിച്ചിയുണ്ട്! 'ലിച്ചി'യെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തക മനില സി മോഹന്‍