അനുബന്ധ വാര്‍ത്തകള്‍
- സ്വന്തം കൈപ്പടയില്‍ എഴുതിയ നന്ദി കുറിപ്പ്, പിറന്നാള്‍ ആഘോഷിച്ച് നടി ശിവദ
- ആളാകെ മാറി,ലുക്കൊന്ന് മാറ്റിപ്പിടിച്ച് ശിവദ
- ജവാനെ ഇത് ഡെറാഡൂണ്‍ അല്ല... ചിരിപ്പിച്ച് 'ജവാനും മുല്ലപ്പൂവും' പിന്നാമ്പുറ കാഴ്ചകള്‍
- അപ്പനും മകളുമായി അഭിനയിച്ചു,ആ പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമായ ഇന്നസെൻറ്
- ജവാന് മുല്ലപ്പൂവിനോട് എന്താ ഇത്ര ദേഷ്യം ?'ജവാനും മുല്ലപ്പൂവും' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
ആഘോഷങ്ങളെല്ലാം കഴിഞ്ഞു, പ്രായത്തെ തോല്‍പ്പിക്കുന്ന അഴകുമായി ശിവദ
ഈയടുത്താണ് നടി ശിവദ 37-ാം ജന്മദിനം ആഘോഷിച്ചത്.1986 ഏപ്രില്‍ 23ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് നടി ജനിച്ചത്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്.അരുന്ധതി എന്നാണ് മകളുടെ പേര്.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.