ആളാകെ മാറി,ലുക്കൊന്ന് മാറ്റിപ്പിടിച്ച് ശിവദ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (12:52 IST)
മലയാളികളുടെ പ്രിയതാരമായ ശിവദയെ ഇതുവരെ കാണാത്ത ലുക്കിലാണ് പുതിയ ഫോട്ടോ ഷൂട്ടിനിടെ കാണാനായത്.ശിവദയും സുമേഷ് ചന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തിയ 'ജവാനും മുല്ലപ്പൂവും'ആണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.A post shared by Sshivada (@sshivadaoffcl)

2015 ഡിസംബര്‍ 14നായിരുന്നു നടി നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.
2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ട്വല്‍ത്ത് മാന്‍, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവിലായി കണ്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :