ഒരു ദേവത വൈബ്, പുതിയ ചിത്രങ്ങളുമായി നടി കയാദു ലോഹര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 മെയ് 2023 (15:08 IST)
സംവിധായകന്‍ വിനയന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് കയാദു ലോഹര്‍.പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
2000 ഏപ്രില്‍ 11ന് ജനിച്ച ജനിച്ച നടിക്ക് 23 വയസ്സാണ് പ്രായം.പൂനെ സ്വദേശിയായ നടി സിനിമയ്ക്ക് വേണ്ടി ഓണ്‍ലൈനായി മലയാളം പഠിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :