സ്വന്തം കൈപ്പടയില്‍ എഴുതിയ നന്ദി കുറിപ്പ്, പിറന്നാള്‍ ആഘോഷിച്ച് നടി ശിവദ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (13:12 IST)
ശിവദ ദിവസമായിരുന്നു ജന്മദിനം ആഘോഷിച്ചത്.1986 ഏപ്രില്‍ 23ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് നടി ജനിച്ചത്.37-ാം പിറന്നാള്‍ ദിനത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്ന ഓരോരുത്തര്‍ക്കും നടി നന്ദി പറഞ്ഞു.

2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :