1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shruti Ramachandran new photo shoot

ചിരി അഴകില്‍ ശ്രുതി രാമചന്ദ്രന്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Shruti Ramachandran
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' തിരക്കിലായിരുന്നു നടി ശ്രുതി രാമചന്ദ്രന്‍. മലയാളത്തിന് പുറത്ത് തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ശ്രുതിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
2020-ല്‍ കമല എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടിയെ തേടി എത്തിയിരുന്നു.2022-ല്‍ മധുരം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച നടിക്കുള്ള നിരൂപക പരാമര്‍ശം നേടി.
 
 
 
 
 
 
അടുത്ത ലേഖനം
ആദ്യ സിനിമക്ക് പത്ത് വയസ്! ഓര്‍മ്മകളില്‍ 'ചാപ്‌റ്റേഴ്‌സ്' സംവിധായകന്‍ സുനില്‍ ഇബ്രാഹിം