1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Samyuktha menon latest photos

സിനിമ തിരക്കുകളില്‍ സംയുക്ത മേനോന്‍, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്!

Samyuktha Menon
മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കിലാണ് നടി സംയുക്ത മേനോന്‍.ധനുഷിന്റെ 'വാത്തി' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
കടുവയില്‍ സംയുക്ത മേനോനാണ് പൃഥ്വിരാജിന്റെ നായികയായി എത്തിയത്. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
2016ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ ആണ് നടിയുടെ ആദ്യചിത്രമെങ്കിലും ടോവിനോയുടെ തീവണ്ടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.'ഗാലിപാട്ട 2'എന്ന ചിത്രത്തിലൂടെ കന്നഡയിലും സംയുക്ത അരങ്ങേറ്റം കുറിച്ചു.
 
അടുത്ത ലേഖനം
കോണിപ്പടിയിൽ നിന്ന് വീണ് നായകൻ ജുബിൻ നൗട്ടിയാലിന് ഗുരുതര പരിക്ക്, ആശുപത്രിയിൽ