ഓട്ടോ ഡ്രൈവറായി ചിമ്പു, വീഡിയോ കാണാം
2021ല്‍ പുറത്തിറങ്ങിയ 'മാനാട്' എന്ന ചിത്രത്തിലാണ് ചിമ്പുവിനെ ഒടുവിലായി കണ്ടത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു.
Latest Our Thalaivan @SilambarasanTR_ Anna 's recent video!