1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shreya Ghoshal birthday

മലയാളികളുടെയും പ്രിയ ഗായിക, പിറന്നാള്‍ ദിനത്തില്‍ ശ്രേയ ഘോഷാലിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാം

ശ്രേയ ഘോഷാല്‍
മലയാളികളുടെയും പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഇന്ന് താരത്തിന്റെ 38 ജന്മദിനമാണ്.
 
അമ്മയോടൊപ്പമുള്ള പഴയ കുട്ടിക്കാല ചിത്രം.1984 എടുത്ത ചിത്രമാണെന്നും താരം പറയുന്നു.അമ്മ ശര്‍മിസ്തയുടെ പിറന്നാള്‍ ശ്രേയ ആഘോഷം ആക്കിയിരുന്നു.
 ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ശ്രേയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 
മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് നല്‍കിയ പേര്.
അടുത്ത ലേഖനം
പോലീസ് യൂണിഫോമില്‍ ആസിഫും രണ്‍ജി പണിക്കരും,കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ കഥയുമായി ജീത്തുജോസഫ്