15 ദിവസം കൊണ്ട് 228 കോടി, രജനിയുടെ 'അണ്ണാത്തെ'യ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്‍ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (14:53 IST)

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അണ്ണാത്തെ തീയറ്ററുകളില്‍ മൂന്നാം വാരത്തിലേക്ക് കടന്നു. ശിവ സംവിധാനം ചെയ്ത ചിത്രം 15 ദിവസം കൊണ്ട് 228 കോടി രൂപ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച അവസാനത്തോടെ 250 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4 നാണ് റിലീസ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :