1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. shobhana book library

പുസ്തകങ്ങളുടെ ലോകത്ത് ശോഭന, ഇതാദ്യമായി പുസ്തകശേഖരം പരിചയപ്പെടുത്തി നടി

ശോഭന
നൃത്തവും അഭിനയവും നടി ശോഭനയ്ക്ക് മക്കളെപ്പോലെ പ്രിയപ്പെട്ടതാണ്. നൃത്ത വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ പുസ്തക ശേഖരം പങ്കുവയ്ക്കുകയാണ് ശോഭന.
 
കഥ, കവിത, നോവല്‍, നൃത്തം, പാചകം, സംഗീതം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലുള്ള പുസ്തകങ്ങളും താരത്തിന്റെ ശേഖരത്തിലുണ്ട്.
താന്‍ വായിച്ചതും തനിക്ക് ഇഷ്ടമുള്ളതുമായ പുസ്തകങ്ങളെക്കുറിച്ച് നടി എടുത്തുപറയുന്നുണ്ട്. ഡാന്‍സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളും താരം പരിചയപ്പെടുത്തുന്നുണ്ട്. കൂടുതലും നൃത്ത വീഡിയോകള്‍ പങ്കുവയ്ക്കാനുള്ള ശോഭന ഇതാദ്യമായിട്ടാണ് പാചക വിശേഷങ്ങളും പുസ്തകങ്ങളെ കുറിച്ചും തുറന്ന് പറയുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
എ ആര്‍ റഹ്മാന്റെ സ്‌പെഷ്യല്‍ മാസ്‌ക്, വില 18,000ത്തില്‍ കൂടുതല്‍