അസ്തമയ സൂര്യനു മുന്നില്‍, സാരിയില്‍ ഷാലിന്‍ സോയ, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (09:08 IST)
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ മനസ്സില്‍ വളരെ വേഗത്തില്‍ ചേക്കേറിയ നടിയാണ് ഷാലിന്‍ സോയ. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്.സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്നൊരു ഹസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.















A post shared by Shaalin Zoya (@shaalinzoya)

ഫാത്തിമ ഷാലിന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വിഷ്ണു രാജന്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
1997 ഫെബ്രുവരി 22ന് ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം. 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ആണ് അരങ്ങേറ്റം കുറിച്ചത്.
മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :