അനുബന്ധ വാര്‍ത്തകള്‍
- ആദ്യ വിമാനടിക്കറ്റിന് ചെലവായത് അച്ഛന്റെ ഒരു വർഷശമ്പളം: സുന്ദർ പിച്ചൈ
- ബിക്കിനിയിൽ ഹോട്ടായി നടി ഉർവശി റൗട്ടേല: വൈറലായി ചിത്രങ്ങൾ
- ഓൺലൈൻ ക്ലാസിനടിയിൽ അശ്ലീലസന്ദേശം അയച്ചത് പ്ലസ്ടൂ വിദ്യാർഥികൾ: നാല് പേരെ അറസ്റ്റ് ചെയ്തു
- പ്രമുഖ ഹിന്ദി സീരിയൽ നടിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു
- നടി മിയ വിവാഹിതയാകുന്നു: വരൻ കോട്ടയം സ്വദേശി
വ്യക്തിത്വം ഇല്ലെങ്കിൽ പിന്നെന്ത് കാര്യം: മാലാ പാർവതിക്കെതിരെ സാന്ദ്രാ തോമസ്
മാലാ പാർവതിയുടെ മകനെതിരായ ലൈംഗിക ആരോപണവിഷയത്തിൽ പ്രതികരണവുമായി നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തുകാര്യം എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന മാലാ പാർവതിയുടെ ഓഡിയോ സന്ദേശമാണ് ഇത്തരത്തിൽ പറയാൻ കാരണമെന്നാണ് സാന്ദ്ര പറയുന്നത്.മകൻ ചെയ്തതു തെറ്റാണെന്നു സോഷ്യൽ മീഡിയയിൽ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോൺവെർസേഷൻസിൽ അവൻ ചെയ്തതിൽ എന്താ തെറ്റ് അതവന്റെ വ്യക്തിസ്വാതന്ത്രമല്ലെ എന്ന് ചോദിക്കുകയുമാണ് മാലാ പാർവതി ചെയ്യുന്നത്. അതിനോടാണ് അഭിപ്രായ വ്യത്യാസം- സാന്ദ്രാ തോമസ് പറഞ്ഞു.
അടുത്ത ലേഖനം