അനുബന്ധ വാര്‍ത്തകള്‍
- '25 വര്‍ഷത്തെ അഭിനയജീവിതത്തില്‍, ഇത്രമേല്‍ അഭിനന്ദനങ്ങള്‍ കിട്ടിയ ഒരു കഥാപാത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല: ഇര്‍ഷാദ്
- കടുവയില്‍ വിവേക് ഒബ്രോയും സംയുക്ത മേനോനും, അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്ത്
- മാസ് അച്ചായനായി പൃഥ്വിരാജ്, കടുവാക്കുന്നേല്‍ കുറുവച്ചന്റ നായികയായി സംയുക്ത മേനോന് ?
- 'വൂള്‍ഫ്' സീ ഫൈവിലും കാണാം, പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
- 'വൂള്‍ഫ്' റിലീസ് നാളെ, പുതിയ ടീസര്‍ പുറത്തുവിട്ട് അര്ജുന് അശോകന്
ഈ യുവനടിയെ മനസിലായോ?
സിനിമാ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. നടി സംയുക്ത മേനോന്റെ ബാല്യകാല ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരു പഠിപ്പിസ്റ്റിന്റെ ലുക്കിലാണ് ഈ ചിത്രത്തില്‍ കുട്ടി സംയുക്തയെ കാണുന്നത്.
2015 ല്‍ പുറത്തിറങ്ങിയ പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാള സിനിമയിലേക്ക് എത്തുന്നത്. തീവണ്ടി, ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, എടക്കാട് ബറ്റാലിയന്‍ തുടങ്ങി പത്തോളം സിനിമകളില്‍ സംയുക്ത കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.