അനുബന്ധ വാര്‍ത്തകള്‍
- ആ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല..., ചേച്ചിക്കൊപ്പം നില്ക്കുന്ന സിനിമാ നടനെ മനസ്സിലായോ ?
- ' ചിരിച്ചോളൂ പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ'', ഗുണ്ടയായി സൈജു കുറുപ്പ്,'ഉപചാരപൂര്‍വ്വം ഗുണ്ടജയന്' റിലീസ് മാറ്റി
- മോഹന്‍ലാലിനും മമ്മൂട്ടിക്കും കൂടെയൊരു സിനിമ, കഥ റെഡിയായി, ധ്യാന്‍ ശ്രീനിവാസന് പറയുന്നു
- 'ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും'; മേപ്പടിയാന്‍ കണ്ട് സംവിധായകന് വിനോദ് ഗുരുവായൂര്‍
- ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും പ്രണയത്തിലാണോ ? തുറന്നു പറഞ്ഞ് നടന്‍
സിനിമയിലെത്തി 17 വര്‍ഷം, ചേച്ചിക്കൊപ്പമുള്ള എട്ടുവയസ്സുകാരന്‍ പയ്യനെ മനസ്സിലായോ ?
അനിരുദ്ധ് എന്നറിയപ്പെടുന്ന സൈജു കുറുപ്പ് 2015-ല്‍ റിലീസായ ആട് എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
നടന്റെ ഒടുവില്‍ റിലീസായ ചിത്രമാണ് മേപ്പടിയാന്‍. ഭൂതകാലത്തിലും ശ്രദ്ധേയമായ വേഷത്തില്‍ സൈജുകുറുപ്പ് ഉണ്ടായിരുന്നു.
ചേച്ചി സൈറയ്‌ക്കൊപ്പുളള കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. എട്ടു വയസ്സ് പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രമായിരുന്നു എന്ന് നടന്‍ പറയുന്നു.
തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2 തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സൈജുകുറുപ്പ് അഭിനയിച്ചിട്ടുണ്ട്.
2005-ല്‍ പുറത്തിറങ്ങിയ മയൂഖത്തിലൂടെ സിനിമയിലെത്തി.