അനുബന്ധ വാര്‍ത്തകള്‍
- ആ നോട്ടം അച്ഛനെ പോലെ തന്നെ, മകന്റെ ചിത്രം പങ്കുവെച്ച് നടന് വിഷ്ണു ഉണ്ണികൃഷ്ണന്‍
- മുന്നൂറ് രൂപയില്‍ നിന്ന് മൂന്ന് കോടിയിലേക്ക് ! ദിലീപിന്റെ വളര്‍ച്ച ഇങ്ങനെ
- 'സിദ്ദിഖ് ഭൂലോക ഫ്രോഡ്, എടുത്തെറിയേണ്ട സമയം കഴിഞ്ഞു'; രൂക്ഷ പ്രതികരണവുമായി രേവതി സമ്പത്ത്
- പുഷ്പയ്ക്ക് ആമസോണ്‍ പ്രൈം എത്ര കോടി നല്കി ?
- മോഹന്‍ലാല്‍ പരിശീലനത്തില്‍, ചിത്രങ്ങള്‍ വൈറല്‍
മരണ വീട്ടിലും ഇങ്ങനെ ചിരിപ്പിക്കാന്‍ പറ്റുമോ ?സബാഷ് ചന്ദ്രബോസ് ടീസര്‍
വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെയായി എത്തുന്ന 'സബാഷ് ചന്ദ്രബോസ്' റിലീസിനൊരുങ്ങുന്നു. സിനിമയുടെ ടീസറാണ് ശ്രദ്ധനേടുന്നത്
1980 കളിലെ കഥയാണ് സിനിമ പറയുന്നത്.സജിത്ത് പുരുഷന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണി ലോനപ്പന്‍ ചിത്രം നിര്‍മ്മിക്കുന്നു.
വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഹാസ്യത്തിന് പ്രാധാന്യമുള്ള എന്റര്‍ടെയ്നര്‍ ആയിരിക്കാനാണ് സാധ്യത.