പുഷ്പയ്ക്ക് ആമസോണ്‍ പ്രൈം എത്ര കോടി നല്‍കി ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജനുവരി 2022 (11:13 IST)

തീയറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയില്‍ എത്തിയപ്പോഴും നേട്ടമുണ്ടാക്കി.ഹിന്ദി ഒഴികെ തെലുങ്ക്, തമിഴ്, മലയാളം, ആമസോണ്‍ പ്രൈമില്‍ ഇന്നുമുതല്‍ സ്ട്രീമിംഗ് തുടങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വമ്പന്‍ തുക ആണത്രേ ലഭിച്ചത്.
ആമസോണ്‍ പ്രൈം നിര്‍മ്മാതാക്കള്‍ക്ക് 27- 30 കോടി രൂപ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മലയാളചിത്രം ദൃശ്യം 2ന് ലഭിച്ചത് എന്ന് പറയപ്പെടുന്ന 30 കോടി തുല്യമാണ് പുഷ്പക്ക് തീയറ്റര്‍ റിലീസിന് ശേഷവും ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :