1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. rudrasimhasanam, song

‘കാതില്‍ പറയുമോ’; രുദ്രസിംഹാസനത്തിലെ ഗാനം കാണാം...

രുദ്രസിംഹാസനം
സുരേഷ് ഗോപി നായകനാകുന്ന രുദ്രസിംഹാസനത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കാതില്‍  പറയുമോ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബില്‍ പുറത്തിറങ്ങിയത്. സുനില്‍ പരമേശ്വരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം ഷിബു ഗംഗാധരനാണ്  സംവിധാനം ചെയ്‍തിരിക്കുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.   വിശ്വജിത്താണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സുധീര്‍ കരമന, നെടുമുടിവേണു, നിഷാന്ത് സാഗര്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, ശ്വേതാ മേനോന്‍, കനിഹ, ശാന്തകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍