1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. reba monica john dance

ഭര്‍ത്താവിനൊപ്പം നൃത്തവുമായി റെബ മോണിക്ക, വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് നടി ഗൗരി, വീഡിയോ

റെബ മോണിക്ക ജോണ്‍
ഇക്കഴിഞ്ഞ ദിവസമിയിരുന്നു നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായ വിവരം പുറത്തുവന്നത്.വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നടി ഗൗരി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.ഭര്‍ത്താവിനൊപ്പം ക്ലാസ്സിക് ബോളിവുഡ് ഹിറ്റുകള്‍ക്ക് ചുവടുവയ്ക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOE (@joemonjoseph)