അനുബന്ധ വാര്‍ത്തകള്‍
- നടി രശ്മികയുടെ വിവാഹം ഈവര്‍ഷം, വിജയ് വരന്?
- ഒന്നല്ല 5 വീടുകള്‍,അതും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍, രശ്മികയ്ക്ക് അതിനൊരു കാരണമുണ്ട് !
- 'പുഷ്പ' രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ കോടികള്‍ ആവശ്യപ്പെട്ട് രശ്മിക മന്ദാന, നടിയുടെ പ്രതിഫലം എത്രയെന്ന് അറിയാമോ ?
- പുഷ്പയിലെ ആരും കാണാത്ത രംഗം, വീഡിയോ പുറത്തിറക്കി നിര്‍മ്മാതാക്കള്‍
- ഒരുപാട് കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരും,അത് വലിയ വേദനയാണ് ഉണ്ടാക്കിയെന്ന് ര്ശ്മിക മന്ദാന
രശ്മിക മന്ദാനയ്ക്ക് സ്വന്തമായുള്ളത് അഞ്ച് വീടുകള്‍ ! ചെലവഴിച്ചത് കോടികള്‍
തെന്നിന്ത്യയില്‍ ഏറെ വിലപിടിപ്പുള്ള നടിയാണ് രശ്മിക മന്ദാന. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി അഞ്ച് വീടുകളാണ് രശ്മിക മന്ദാനയ്ക്ക് സ്വന്തമായുള്ളത്. എല്ലാം ആഡംബര വീടുകളാണ്. കോടികള്‍ ചെലവഴിച്ചാണ് താരം ഓരോ വീടുകളും പണിതത്.
മുംബൈ, ഗോവ, കൂര്‍ഗ്, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് രശ്മികയ്ക്ക് സ്വന്തമായി വീടുള്ളത്. കൂര്‍ഗിലെ വീട്ടിലാണ് രശ്മികയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കൂര്‍ഗിലെ കുടുംബ വീട്ടില്‍ എത്താനാണ് രശ്മികയ്ക്ക് താല്‍പര്യം.