അനുബന്ധ വാര്‍ത്തകള്‍
- അച്ഛനെ കാണാനായി പുഷ്പ ഷൂട്ടിംഗ് സെറ്റില്‍ അര്‍ജുന്റെ മകള്‍ അര്‍ഹ, മേക്കിങ് വീഡിയോ
- പുഷ്പയില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലം അറിയുമോ? സാധാരണ വാങ്ങുന്നതിനേക്കാള്‍ ഇരട്ടി !
- 'ദൂരങ്ങള്‍ താണ്ടി എന്നെ കാണാന്‍ വരരുത്'; ആരാധകരോട് രശ്മിക മന്ദാന
- അല്ലു അര്‍ജുന്റെ 'പുഷ്പ' ടീസര്‍ ഏപ്രില്‍ എട്ടിന് ?
- 'മാറാലഹ'; 'മിന്നല്‍ മുരളി'ചിരിപ്പിച്ച ആ രംഗത്തിലെ പോലീസുകാരനെ ഓര്‍മ്മയുണ്ടോ ? കൂടുതല്‍ അറിയാം
പുഷ്പയിലെ ആരും കാണാത്ത രംഗം, വീഡിയോ പുറത്തിറക്കി നിര്‍മ്മാതാക്കള്‍
റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രദര്‍ശനം തുടരുകയാണ് പുഷ്പ. അടുത്തിടെ ഹൈദരാബാദില്‍ നിര്‍മാതാക്കള്‍ ഈ വിജയം ആഘോഷമായിരുന്നു. അല്ലു അര്‍ജുനും രശ്മിക മന്ദാനയും അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട രംഗങ്ങള്‍ പുറത്തുവന്നു.
പുഷ്പയ്ക്ക് രണ്ടാം ഭാഗം വരുന്നു, അല്ലുഅര്‍ജുന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ ഈ വര്‍ഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാറി. ജനുവരി 6നുള്ളില്‍ തന്നെ 325-350 കോടി രൂപ വരെ പുഷ്പ നേടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പരമാവധി ഭാഷകളില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തും എന്നാണ് നടന്റെ വാഗ്ദാനം.