1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vijay's 'Varisu' mass deleted scene

സിനിമയില്‍ ഇല്ല, 'വാരിസ്' നിന്നും ഒഴിവാക്കിയ രംഗം, വീഡിയോ

Vijay
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത 'വാരിസ്' പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്.വിജയ്യും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഫെബ്രുവരി 22 ന് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
 
 ഇപ്പോഴിതാ, ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
  പ്രഭു, പ്രകാശ് രാജ്, ജയസുധ, ഷാം, തെലുങ്ക് നടന്‍ ശ്രീകാന്ത്, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വന്‍ വിജയമായി മാറിക്കഴിഞ്ഞു.
 
അടുത്ത ലേഖനം
'ലിയോ' ചിത്രീകരണം പൂര്‍ത്തിയാക്കി ഗൗതം മേനോനും, കാശ്മീര്‍ ഷെഡ്യൂള്‍ ഉടന്‍ അവസാനിക്കും