അനുബന്ധ വാര്‍ത്തകള്‍
- കണ്മണിക്കുട്ടി.. നീ എന്റെ ജീവിതം പൂര്‍ണ്ണതയിലെത്തിച്ചു; മകള്‍ക്കൊപ്പം നടി മുക്ത
- കാളപ്പൂട്ടിന്റെ ആവേശം,കാളച്ചേകോനിലെ ട്രെയിലര്‍
- ടോവിനോ തോമസ് വീണ്ടും പോലീസ് യൂണിഫോമില്‍,'അന്വേഷിപ്പിന്‍ കണ്ടെത്തും' വരുന്നു
- സന്തോഷ് ശിവന്റെ പുതിയൊരു പരീക്ഷണം,കോമഡിയും ആക്ഷനും, 'ജാക്ക്& ജില്' ട്രെയിലര്‍
- പുഴുവില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷത്തില്‍ മെഗാസ്റ്റാര്‍: ദുല്‍ഖര്‍ സല്മാന്
'മനുഷ്യന് പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനെ ഇങ്ങനെയൊന്നും മാറൂലാ';പുഴു ടീസര്‍
മമ്മൂട്ടിക്കൊപ്പം പാര്‍വതിയും ഒന്നിച്ച് പുഴു പ്രദര്‍ശനം തുടരുകയാണ്. സിനിമയേക്കാള്‍ മമ്മൂട്ടിയുടെ പ്രകടനത്തിലാണ് എല്ലാവരും കൈയ്യടിക്കുന്നത്. സിനിമയിലെ പുതിയ പ്രമോ വീഡിയോ പുറത്ത്.
മമ്മൂട്ടിയുടെ 'സിബിഐ 5: ദി ബ്രെയിന്‍' പ്രദര്‍ശനം തുടരുകയാണ് .