അനുബന്ധ വാര്‍ത്തകള്‍
- ഏഴു വര്‍ഷത്തെ പ്രണയം, വിഘ്നേഷ് ശിവനും നയന്‍താരയും വിവാഹിതരാകുന്നു
- വിവാഹ നിശ്ചയം രഹസ്യമാക്കി,കല്യാണം ഗംഭീരമായിട്ടാകും നടത്തുകയെന്ന് നായന്താര, നടി അന്ന് പറഞ്ഞത്
- സംസ്ഥാനത്ത് ഇന്ന് 353 പേർക്ക് കൊവിഡ്, 325 പേർക്ക് രോഗമുക്തി
- സംസ്ഥാനത്ത് ഇന്ന് 291 പേർക്ക് കൊവിഡ്, 323 പേർക്ക് രോഗമുക്തി
- സംസ്ഥാനത്ത് ഇന്ന് 361 പേർക്ക് കൊവിഡ്, 369 പേർക്ക് രോഗമുക്തി
കണ്മണിക്കുട്ടി.. നീ എന്റെ ജീവിതം പൂര്‍ണ്ണതയിലെത്തിച്ചു; മകള്‍ക്കൊപ്പം നടി മുക്ത
മകള്‍ കിയാര സിനിമയിലേക്ക് എത്തുന്ന സന്തോഷത്തിലാണ് നടി മുക്ത.
പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിലൂടെ കണ്മണികുട്ടി അഭിനയത്തിന് ലോകത്തേക്ക് എത്തുന്നത്.കുട്ടി താരത്തിന്റെ ആദ്യ സിനിമ റിലീസിന് ഒരുങ്ങുകയാണ്.
2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തിയത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം താമിരഭരണിയിലെ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഇന്നുമോര്‍ക്കുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.