അനുബന്ധ വാര്‍ത്തകള്‍
- സ്പെഷ്യല്‍ ഡേ ! ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന
- 2 പാട്ടല്ലാതെ ഒന്നും ചെയ്യാനില്ലെന്ന് അറിയാമായിരുന്നു, വാരിൽ ഭാഗമായത് വിജയ്ക്കൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രം: രശ്മിക മന്ദാന
- 'പുഷ്പ 2' ഷൂട്ടിംഗ് ലൊക്കേഷന്‍ അല്ലു അര്ജുന്, വീഡിയോ
- 'വാരിസ്'ല്‍ അഭിനയിക്കാന്‍ രശ്മിക വാങ്ങിയത് കോടികള്‍ !
- 'ശാകുന്തളം' ട്രെയിലര്‍ വരുന്നു, റിലീസ് തീയതി
അല്ലു അര്‍ജുന്റെ ജന്മദിനം, ആരാധകര്‍ക്ക് സര്‍പ്രൈസുമായി 'പുഷ്പ2' നിര്‍മ്മാതാക്കള്‍
അല്ലു അര്ജുന് 'പുഷ്പ2' തിരക്കിലാണ്. സിനിമയുടെ ആദ്യ പ്രൊമോ വീഡിയോ ഏപ്രില്‍ എട്ടിന് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുഷ്പ: ദി റൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്പെഷ്യല്‍ വീഡിയോ തയ്യാറാക്കുന്നുണ്ട് എന്നാണ് വിവരം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. ഏപ്രില്‍ എട്ടിന് നടന് 41 വയസ്സ് തികയും.
ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവര്‍ പുഷ്പ2ലും ഉണ്ടാകും.