1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. punya elizabeth photos

ആളെ പിടികിട്ടിയോ ? സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്താന്‍ പുണ്യ എലിസബത്ത്

പുണ്യ എലിസബത്ത്
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് പുണ്യ എലിസബത്ത്. താരത്തിന്റെ വ്യത്യസ്ത നിറഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട് 
 
 
 
അടുത്ത ലേഖനം
ആളാകെ മാറി,ലുക്കൊന്ന് മാറ്റിപ്പിടിച്ച് ശിവദ