അനുബന്ധ വാര്‍ത്തകള്‍
- വിനയ് ഫോര്‍ട്ടിനൊപ്പം ഗൗതമന്റെ രഥത്തിലെ നായിക, 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്റെ പുതിയ ചിത്രം വരുന്നു
- സെല്‍ഫി ചിത്രം കാണാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ല,പുഷ്പ ചേച്ചിയ്ക്ക് ജയസൂര്യയുടെ സമ്മാനം
- യുവനടിമാര്‍ ഒറ്റ ഫ്രെയിമില്‍, കല്യാണിയുടെ കൂടെ സായിപല്ലവിയും
- പ്രേമിക്കാന്‍ വേണ്ടി ബംഗാളിയായി, കൈയ്യോടെ പിടിച്ച് അച്ഛന്,'മകള്‍'ലെ ഈ രംഗം ചിത്രീകരിച്ചത് ഇങ്ങനെ !
- 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദര്‍ശന വിലക്ക്
'അമ്മയുടെ അലമാരയിലെ നിധി'; സാരിയില്‍ സുന്ദരിയായി നടി പുണ്യ എലിസബത്ത് പുണ്യ എലിസബത്ത്,punya elizabeth ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് പുണ്യ എലിസബത്ത്. അമ്മയുടെ അലമാരയില്‍ നിന്ന് ഈ നിധി പിടിച്ചെടുത്തു എന്ന് കുറിച്ചുകൊണ്ടാണ് താരം
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് പുണ്യ എലിസബത്ത്. അമ്മയുടെ അലമാരയില്‍ നിന്ന് ഈ നിധി പിടിച്ചെടുത്തു എന്ന് കുറിച്ചുകൊണ്ടാണ് താരം സാരി ചിത്രങ്ങള്‍ പങ്കുവെച്ചത്.
താരം വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.