കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (10:13 IST)
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് പുണ്യ എലിസബത്ത്. സാരിയിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
പാര്‍വതി പ്രസാദ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കണ്‍മഷി എന്നാണ് ഈ ഫോട്ടോ സീരീസിന് താരം പേരിട്ടിരിക്കുന്നത്.
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്