1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. punya elizabeth

ഈ നടിയെ മറന്നോ ? സ്‌റ്റൈലിഷ് ചിത്രങ്ങളുമായി പുണ്യ എലിസബത്ത്

പുണ്യ എലിസബത്ത്
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് പുണ്യ എലിസബത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. നടിയുടെ പുതിയ സിനിമ ഏതെന്ന് അറിയാം.
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'പാപ്പന്‍' ഇനി വൈകില്ല, സുരേഷ് ഗോപി ചിത്രത്തിന്റെ അപ്‌ഡേറ്റ്