1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. punya elizabeth

മലയാള സിനിമ നടി, താരത്തെ പിടികിട്ടിയോ ? വൈറല്‍ ഫോട്ടോഷൂട്ട്

പുണ്യ എലിസബത്ത്
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് പുണ്യ എലിസബത്ത്. താരത്തിന്റെ വ്യത്യസ്ത നിറഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
പൗര്‍ണമി മുകേഷ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ക്രിയേറ്റീവ് ആശയം:നിവേതിത സഞ്ജയ്
സ്‌റ്റൈലിസ്റ്റ്:ജോ 
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കട്ടപ്പനയിലെ ഋത്വിക് റോഷന് 6 വയസ്സ് , സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ