1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. puli teaser, release

ഇളയദളപതി പോരാളിയുടെ വേഷത്തില്‍; പുലി -ട്രെയിലര്‍

പുലി ടീസര്‍
ആരാധകര്‍ കാത്തിരുന്ന ഇളയദളപതി വിജയിയുടെ പുതിയ ചിത്രം പുലിയുടെ ടീസര്‍ ഇറങ്ങി. ചിത്രത്തില്‍ പുതിയ സ്റ്റൈലിലും ഗെറ്റപ്പിലുമാണ്  വിജയ്  പുലിയിലൂടെ ആരാധകര്‍ക്കു മുന്നില്‍ എത്തുന്നത്.  ശ്രുതി ഹസ്സന്‍, ഹന്‍സിക എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിന്പുദേവനാണ്. ചിത്രത്തില്‍ വിജയ് ട്രിപ്പിൾ റോളിലാണ് എത്തുന്നത്. ശ്രീദേവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.