'ഫൈന്‍ഡ്';ട്വല്‍ത്ത് മാനിലെ ടൈറ്റില്‍ സോങ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 മെയ് 2022 (17:05 IST)
ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ട്വല്‍ത്ത് മാന്‍(12th Man) റിലീസിന് ഒരുങ്ങുകയാണ്. Dinsey+ Hotstar-ല്‍ മെയ് 20ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന സിനിമയിലെ ടൈറ്റില്‍ സോങ് ഇന്ന് എത്തും. ഫൈന്‍ഡ് എന്ന് തുടങ്ങുന്ന ഗാനം വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും.
മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അനു മോഹന്‍, അനുശ്രീ, ചന്ദുനാഥ്, അദിതി രവി, ശിവദ, പ്രിയങ്ക നായര്‍ എന്നിവരാണ് അവസാനത്തെ പ്രധാന അഭിനേതാക്കള്‍. ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെയാണ് മുകുന്ദന്‍ തിരക്കഥ വായിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :