ആരതിയായി അദിതി രവി,ട്വല്‍ത്ത് മാനിലെ ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 മെയ് 2022 (15:05 IST)

ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ട്വല്‍ത്ത് മാന്‍(12th Man) റിലീസിന് ഒരുങ്ങുകയാണ്. Dinsey+ Hotstar-ല്‍ മെയ് 20ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന സിനിമയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആരതിയായി അദിതി രവി വേഷമിടുന്നു.
ആകെ 14 കഥാപാത്രങ്ങളാണ് ട്വല്‍ത്ത് മാനിലുള്ളത്. അതില്‍ 12 പേരുടെ കഥയാണ് മോഹന്‍ലാല്‍ ചിത്രം പറയുന്നത്.ജീത്തു ജോസഫ് അവസാനം വരെ പിടി തരാത്ത ഒരു സസ്‌പെന്‍സും സിനിമയില്‍ ഒളിപ്പിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :