അനുബന്ധ വാര്‍ത്തകള്‍
- ക്ലൈമാക്സ് ട്വിസ്റ്റ്! മരക്കാർ തിയേറ്ററുകളിലേക്ക്, ഡിസംബർ രണ്ടിന് റിലീസ്
- അഞ്ച് വർഷത്തിനുള്ളിൽ ഭാര്യയും അമ്മയുമാവാം: പ്രണയമുണ്ടെന്ന് വെളിപ്പെടുത്തി കങ്കണ
- ഞാൻ ചെയ്ത പലകാര്യങ്ങളും തെറ്റായി പോയെന്നറിയാം, പക്ഷേ കുറ്റബോധമില്ല: ആൻ അഗസ്റ്റിൻ
- ഗര്‍ഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, കുഞ്ഞ് ഒരു മാസം ഐസിയുവില്‍ കിടന്നു, മകന് ലൂക്കയെ കുറിച്ച് നടിയുടെ സഹോദരി, വീഡിയോ
- മോഹന്‍ലാലിന്റെ റാം ഷൂട്ടിങ് എപ്പോള്‍ ? വിശേഷങ്ങളുമായി ജിത്തു ജോസഫ്
പൃഥ്വിരാജിന്റെ നായിക, ഈ താരത്തെ മനസിലായോ ? വീഡിയോ
അന്തരിച്ച സംവിധായകന് സച്ചിയുടെ സംവിധാനത്തില്‍ 2015-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് അനാര്‍ക്കലി. ഈ ഒറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയ നടിയാണ് പ്രിയാല്‍ ഗോര്‍.സോഷ്യല്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ബിക്കിനി അണിഞ്ഞ നടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കടല്‍ കരയിലൂടെ നടന്നുനീങ്ങുന്ന താരത്തിനെ കാണാനാകുന്നു.
അനാര്‍ക്കലിക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. വെബ് സീരീസുകളിലും താരം സജീവമായിരുന്നു. ഹിറ്റായി മാറിയ അഭയ് എന്ന സീരീസിലും പ്രധാന വേഷത്തില്‍ പ്രിയാല്‍ എത്തിയിരുന്നു.
നിരവധി ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.