മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരും ഒന്നിച്ച് ഒരു അഭിമുഖങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളൊരു അഭിമുഖമാണ് ഇത്. പൃഥ്വിരാജ് എത്ര പെഗ് വരെ അടിക്കുമെന്ന് അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് സുപ്രിയയോട് ചോദിക്കുന്നുണ്ട്. രണ്ട് മുതല്‍ മൂന്ന് പെഗ് വരെ മാത്രമേ പൃഥ്വി കുടിക്കൂ എന്നാണ് സുപ്രിയ പറയുന്നത്. താന്‍ ഇതുവരെ...